പിന്നണി ഗായകനായ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചത് എന്ന്?A2020 സെപ്റ്റംബർ 25B2020 സെപ്റ്റംബർ 5C2020 സെപ്റ്റംബർ 15D2010 സെപ്റ്റംബർ 10Answer: A. 2020 സെപ്റ്റംബർ 25 Read Explanation: ഏറ്റവും കൂടുതൽ പിന്നണി ഗാനങ്ങൾ ആലപിച്ച ഗായകൻ എന്ന ഗിന്നസ് റെക്കോർഡ് ഉള്ള വ്യക്തി. 2020 സെപ്റ്റംബർ 25 ന് എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു .Read more in App