App Logo

No.1 PSC Learning App

1M+ Downloads
പിന്നാക്ക ജില്ലകളെ ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ ആസ്പിരേഷണൽ ജില്ലാ പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ ഏക ജില്ല ?

Aഇടുക്കി

Bകൊല്ലം

Cആലപ്പുഴ

Dവയനാട്

Answer:

D. വയനാട്

Read Explanation:

2023 ഏപ്രിൽ മാസത്തെ ഡെൽറ്റ റാങ്കിങ്ങിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനം വയനാട് ജില്ല നേടിയിരുന്നു.

 

ആസ്പിരേഷണൽ ജില്ലാ പദ്ധതി

ഇന്ത്യയിലെ പിന്നാക്ക ജില്ലകളെ ഉയർത്തിക്കൊണ്ടു വരുന്നതിനുള്ള കേന്ദ്രസർക്കാറിന്റെ പദ്ധതി.

  • പദ്ധതി ആരംഭിച്ച വർഷം - 2018 
  • 5 മേഖലയുടെ പുരോഗതിയാണ് പദ്ധതി പ്രധാനമായും ഉദ്ദേശിക്കുന്നത്  
    • ആരോഗ്യ പോഷണം മേഖല
    • വിദ്യാഭ്യാസം
    • കൃഷി, ജലവിഭവം
    • സാമ്പത്തിക നൈപുണ്യ വികസനം
    • അടിസ്ഥാന സൗകര്യ വികസനം 
  • പദ്ധതിയിൽ ഉൾപ്പെട്ട ആകെ ജില്ലകളുടെ എണ്ണം - 112
  • പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ ജില്ല - വയനാട്
  • നിതി ആയോഗിന്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 
  • ജില്ലാ തല നോഡൽ ഓഫീസർ - കലക്ടർ

Related Questions:

എടക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന ജില്ല?
കേരളത്തിൽ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കിയ ആദ്യ ജില്ല ഏതാണ് ?
എൻഡോസൾഫാൻ ബാധിതർ കൂടുതലുള്ള ജില്ല :
Sardar Vallabhbhai Patel Police Museum is situated ?
ജനങ്ങളെ ഭരണഘടനയുടെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനായി കൊല്ലം ജില്ലയിൽ ആരംഭിച്ച ക്യാമ്പയിൻ ഏതാണ് ?