App Logo

No.1 PSC Learning App

1M+ Downloads
പിപാവാവ് തുറമുഖം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?

Aകർണാടക

Bതെലങ്കാന

Cഗുജറാത്ത്

Dആന്ധ്രാപ്രദേശ്

Answer:

C. ഗുജറാത്ത്


Related Questions:

'ഗേറ്റ് വേ ഓഫ് സൗത്ത് ഇന്ത്യ' എന്നറിയപ്പെടുന്ന തുറമുഖം ഏതാണ് ?
ഇന്ത്യൻ തുറമുഖങ്ങൾക്കിടയിലെ ' തിളങ്ങുന്ന രത്നം ' എന്നറിയപ്പെടുന്നത് :
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖം ഏതാണ് ?
കേന്ദ്ര സർക്കാർ ആരംഭിക്കുന്ന ആദ്യ ഫിഷറീസ് ഹബ് ഏത് സംസ്ഥാനത്താണ് ?
കൊച്ചി തുറമുഖത്തെ മേജർ തുറമുഖമായി പ്രഖ്യാപിച്ചത് ഏത് വർഷം ?