App Logo

No.1 PSC Learning App

1M+ Downloads
പിയാഷെ (Piaget) യുടെ സിദ്ധാന്ത പ്രകാരം നിലവിലുള്ള 'സ്കിമ' (Schema) ഉപയോഗിച്ച് പുതിയ സാഹചര്യത്തെ ഉൾക്കൊള്ളുന്ന പ്രക്രിയയാണ്.

Aസ്വാംശീകരണം (Assimilation)

Bസംയോജനം (Joining)

Cആയോജനം (Adaptation)

Dമെച്ചപ്പെടുത്തൽ (Modification)

Answer:

A. സ്വാംശീകരണം (Assimilation)

Read Explanation:

സ്വംശീകരണം (Assimilation)

  • വൈജ്ഞാനിക ഘടനയിലുള്ള പരിചിത സ്കീമയുമായി ബന്ധപ്പെടുത്തുക വഴി അപരിചിതമായ സ്കീമയെ പരിചിതമാക്കി മാറ്റുന്ന പ്രക്രിയയാണ് സ്വംശീകരണം.
  • ഒരിക്കൽ സ്വാംശീകരണം സംഭവിച്ചു കഴിഞ്ഞാൽ അപരിചിതമായ അറിവിൻറെ അംശവും വൈജ്ഞാനിക ഘടനയിൽ പ്രവേശിക്കാൻ തയ്യാറാവുന്നു.

Related Questions:

അനിമൽ ഇന്റലിജൻസ് :ആൻ എക്സ്പെരിമെന്റൽ സ്റ്റഡി ഓഫ് ദി അസ്സോസിയേറ്റീവ് പ്രോസസ്സ് ഇൻ ആനിമൽസ്' എന്ന ഗ്രന്ഥം രചിച്ചതാര് ?
സർഗ്ഗാത്മകതയുടെ പ്രത്യേകതയെല്ലാത്തത് ?
പഠന പീഠസ്ഥലിയുടെ കാരണങ്ങളിൽ പെടുന്നവ ഏതെല്ലാം ?
പഠന വൈകല്യത്തിന് കാരണമായ പ്രധാന ഘടകമേത് ?
Schechter-Singer theory is related to: