Challenger App

No.1 PSC Learning App

1M+ Downloads
പിയാഷെയുടെ അഭിപ്രായത്തിൽ വൈജ്ഞാനിക ഘടനയുടെ ഏറ്റവും ചെറിയ ഏകകം ഏത് ?

Aസ്‌കീമാറ്റ

Bഅക്കൊമഡേഷൻ

Cഅസ്സിമിലേഷൻ

Dസ്കീമ

Answer:

D. സ്കീമ

Read Explanation:

സ്കീമ 

  • പിയാഷെയുടെ അഭിപ്രായത്തിൽ വൈജ്ഞാനിക ഘടനയുടെ ഏറ്റവും ചെറിയ ഏകകമാണ് സ്കീമ
  • ജീവി ഉൾക്കൊണ്ട ഒരു അനുഭവത്തിൻറെ മാനസിക ബിംബമായി അതിനെ കണക്കാക്കുന്നു.
  • വ്യക്തി കൂടുതൽ അനുഭവങ്ങൾ ആർജ്ജിക്കുoതോറും സ്കീമകളുടെ എണ്ണവും സങ്കീർണ്ണതയും വർദ്ധിക്കുന്നു.
  • വ്യക്തിയുടെ വൈജ്ഞാനിക ഘടനയുടെ കാര്യക്ഷമത നിർണയിക്കുന്നത് അതിൽ ഉൾപ്പെട്ടിട്ടുള്ള സ്കീമകളുടെ എണ്ണം, വൈവിധ്യം, ഗുണനിലവാരം എന്നീ സവിശേഷതകളും അവ എത്ര ചിട്ടയായി സംഘടിപ്പിച്ചിട്ടുണ്ടെന്ന കാര്യവുമാണ്.

Related Questions:

ഗസ്റ്റാൾട്ട് എന്ന ജർമൻ വാക്ക് അർത്ഥമാക്കുന്നത്?
"Give me a child at birth and I can make him into anything you want." Name the person behind this statement:
ഭാഷാ സമഗ്രത ദർശനം ഏതെല്ലാം സിദ്ധാന്തങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ് ?
പൗരാണികാനുബന്ധന സിദ്ധാന്തം ആവിഷ്കരിച്ചത് ആര് ?
Which of the following best describes the concept of "praxis" in Freire's pedagogy ?