പിയാഷെയുടെ വൈജ്ഞാനിക സിദ്ധാന്തത്തിലെ “സംസ്ഥാപനം'' എന്ന ആശയം കൊണ്ട് അർത്ഥമാക്കുന്നത് എന്താണ് ?
Aഅവ ജ്ഞാതൃഘടകങ്ങളാണ്
Bപുതിയ അറിവുകൾ ഉണ്ടാകുമ്പോൾ നിലവിലുള്ള സ്കീമയിൽ ഉണ്ടാകുന്ന നവീകരണമാണ്
Cകുട്ടിയുടെ മാനസിക സന്തുലിതാവസ്ഥയുടെ ബാലൻസ് നിലനിർത്തുന്നതാണ്
Dപരിസ്ഥിതിയുമായുള്ള ഇടപെടലിലൂടെ ഉണ്ടാകുന്ന പുതിയ അറിവുകൾ കൂടി ചേർക്കുന്നതാണ്