പിരിച്ചെഴുതിയിരിക്കുന്ന പദത്തിന്റെ ശരിയായ സന്ധി ഏത് ? എൺ + നൂറ്
Aആഗമസന്ധി
Bആദേശസന്ധി
Cദ്വിത്വസന്ധി
Dലോപസന്ധി
Answer:
B. ആദേശസന്ധി
Read Explanation:
രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം പോയി പകരം മറ്റൊന്നു വരുന്നതാണ് ആദേശസന്ധി .
പിരിച്ചെഴുതുമ്പോൾ '+'നു മുൻപ് ചന്ദ്രക്കലയിട്ട വ്യഞ്ജനമോ ചില്ലക്ഷരമോ അനുസ്വാരമോ വരുകയും ചേർത്തെഴുതുമ്പോൾ അവ വരാതിരിക്കുകയും മറ്റൊരു വർണ്ണം വരികയും ചെയ്യും .