Challenger App

No.1 PSC Learning App

1M+ Downloads
പിരിച്ചെഴുതുക : വെൺതിങ്കൾ

Aവെൺ + തിങ്കൾ

Bവെണ്മ + തിങ്കൾ

Cവെൾ + തിങ്കൾ

Dവെണ്ണ് + തിങ്കൾ

Answer:

C. വെൾ + തിങ്കൾ

Read Explanation:

  • കൺ + ഇല്ല = കണ്ണില്ല
  • നെല് + മണി = നെന്മണി
  • മഴ + അല്ല = മഴയല്ല
  • താമര + കുളം = താമരക്കുളം

Related Questions:

ചുവടെ പിരിച്ചെഴുതിയവയിൽ കൂട്ടത്തിൽ പെടാത്തത് ഏത് ?
പ്രത്യുപകാരം എന്ന പദം പിരിച്ചെഴുതുക :
"കരാചരണാദികൾ" ഘടകപദങ്ങളാക്കിയാൽ :
പിരിച്ചെഴുതുക : വെഞ്ചാമരം
നാട്ടുവിശേഷം പിരിച്ചെഴുതുക?