App Logo

No.1 PSC Learning App

1M+ Downloads
പിരിമുറുക്കത്തിനെ ഉടനടി ഇല്ലാതാക്കാൻ ഇദ്ദ് ഏർപ്പെടുന്ന ജന്മസിദ്ധവും യാന്ത്രികവുമായ പ്രക്രിയയാണ് ........ ?

Aപ്രാഥമിക പ്രക്രിയ (പ്രൈമറി പ്രോസസ്സ്)

Bദമനം (റിപ്രെഷൻ)

Cരണ്ടാം മാനസിക പ്രക്രിയ (സെക്കൻഡറി പ്രോസസ്സ്)

Dഇച്ഛാതീത പ്രവർത്തനങ്ങൾ (റിഫ്ലെക്സസ്)

Answer:

D. ഇച്ഛാതീത പ്രവർത്തനങ്ങൾ (റിഫ്ലെക്സസ്)

Read Explanation:

  • എല്ലാ മാനസിക പ്രവർത്തനങ്ങൾക്കും ആവശ്യമായ ശക്തി പ്രദാനം ചെയ്യുന്ന മാനസികോർജ്ജം / ലിബിഡോർജ്ജത്തിന്റെ സംഭരണി ആണ് ഇദ്ദ്. 
  • ഈ ലക്ഷ്യപ്രാപ്തിക്കായി  ഇദ്ദ് 2 പ്രക്രിയകൾ  പ്രയോഗിക്കുന്നു :-
    1. ഇച്ഛാതീത പ്രവർത്തനങ്ങൾ (റിഫ്ലെക്സസ്)
    2. പ്രാഥമിക പ്രക്രിയ (പ്രൈമറി പ്രോസസ്സ്)
  • ഇച്ഛാതീത പ്രവർത്തനങ്ങൾ  ജന്മസിദ്ധവും യാന്ത്രികവുമാണ്. 
    • ഉദാ :- ചുമക്കുക, കണ്ണുചിമ്മുക

Related Questions:

ചുവടെ തന്നിരിക്കുന്നവയിൽ വിഷാദരോഗത്തിൻറെ ലക്ഷണങ്ങൾ ഏതെല്ലാം ?

  1. അസ്വസ്ഥത
  2. പിരിമുറുക്കം 
  3. ഉൾവലിയൽ
വേഗത്തിൽ മണിബന്ധം ഇടുന്ന ജോലിക്കുള്ള യോഗ്യതാ പരീക്ഷ ഏതാണ് ?
ഉദ്ഗ്രഥിത വ്യക്തിത്വം വ്യക്തിത്വ സവിശേഷതകളുടെ സംയോജനത്തിൽ നിന്നാണ് രൂപം കൊള്ളുന്നത് എന്ന് അഭിപ്രായപ്പെട്ടത് ആര് ?
സിഗ്മണ്ട് ഫ്രോയ്ഡിൻ്റെ അഭിപ്രായത്തിൽ അനീഷ് എന്ന ആൺകുട്ടിക്ക് തൻ്റെ കുട്ടിക്കാലത്ത് അമ്മയോടു തോന്നിയ തീവ്രവികാരം എന്താണ്?
മനുഷ്യനിലുള്ള ആദി പ്രേരണ അറിയപ്പെടുന്നത് ?