App Logo

No.1 PSC Learning App

1M+ Downloads
പി.വി. നാരായണൻനായരുടെ പ്രധാനകൃതികൾ അല്ലാത്തതേത് ?

Aനവസാഹിതി

Bകവിയും കാലവും

Cസാഹിത്യസഞ്ചാരം

Dആലോകനം

Answer:

C. സാഹിത്യസഞ്ചാരം

Read Explanation:

പി.വി. നാരായണൻനായരുടെ (പവനൻ) പ്രധാനകൃതികളാണ്

  • നവസാഹിതി

  • കവിയും കാലവും

  • ആലോകനം

  • നിരൂപണം

  • അടിയൊഴുക്കുകൾ; ആഴക്കാഴ്‌ചകൾ

  • ഒക്ടോബർ വിപ്ലവവും മലയാളസാഹിത്യവും

  • മഹാകവി കുട്ടമത്ത്: ജീവിതവും കൃതികളും

  • സാഹിത്യചർച്ച

  • വിമർശനം മലയാളത്തിൽ


Related Questions:

താഴെപറയുന്നവയിൽ എം . കൃഷ്ണൻ നായരുടെ നിരൂപക കൃതികൾ ഏതെല്ലാം ?
കൃതികളിലെ സാങ്കേതികഘടകങ്ങൾക്കല്ല ജീവിതമൂല്യങ്ങൾക്ക് പ്രാധാന്യം നല്കിയ നിരൂപകൻ ?
"മനംനോക്കി പ്രസ്ഥാനം " എന്ന് കാല്പനിക പ്രസ്ഥാനത്തെ വിളിച്ചത് ആര് ?
വാച്യത്തിന്റെയും വ്യംഗ്യത്തിന്റെയും അനുപാതമനുസരിച്ച് കാവ്യങ്ങളെ എത്രയായി തിരിച്ചിരിക്കുന്നു ?
"പൂർണവിശ്രമ സൗഖ്യം" എന്ന കൃതി രചിത് ആര് ?