Challenger App

No.1 PSC Learning App

1M+ Downloads
' പിൻതിയതി വച്ച ചെക്ക് ' എന്ന് ക്രിപ്സ് മിഷനെ വിശേഷിപ്പിച്ചത് ആരാണ് ?

Aസർദാർ പട്ടേൽ

Bഗാന്ധിജി

Cഅംബേദ്‌കർ

Dനെഹ്‌റു

Answer:

B. ഗാന്ധിജി

Read Explanation:

രണ്ടാം ലോകമാഹായുദ്ധത്തിൽ ഇന്ത്യാക്കാരുടെ പൂർണ പിന്തുണ ഉറപ്പാക്കുന്നതിനായി 1942 മാർച്ചിൽ ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യയിലേക്ക് അയച്ച ഒരു ദൗത്യസംഘമാണ് ക്രിപ്സ് മിഷൻ അഥവാ ക്രിപ്സ് ദൗത്യം (ഇംഗ്ലീഷ്: Cripps Mission). സർ സ്റ്റഫോർഡ് ക്രിപ്സ്, ലോർഡ് പ്രിവി സീൽ , ബ്രിട്ടനിലെ ഹൗസ് ഓഫ് കോമൺസ് അധ്യക്ഷൻ എന്നിവർക്കു ദൗത്യത്തിന്റെ ചുമതലയുണ്ടായിരുന്നുവെങ്കിലും സ്റ്റഫോർഡ് ക്രിപ്സാണ് സംഘത്തെ നയിച്ചത്.


Related Questions:

ദക്ഷിണാഫ്രിക്കയിലെ ദീർഘകാലവാസത്തിനു ശേഷം ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ വര്ഷം ?
ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം
ദണ്ഡി യാത്രയിൽ ഗാന്ധിജിയുടെ കൂടെ ഉണ്ടായിരുന്ന അനുയായികളുടെ എണ്ണമെത്ര ?
പൂനാ സന്ധി ഏതു വർഷം ആയിരുന്നു ?
1922 ൽ ചൗരിചൗര സംഭവം നടന്ന സംസ്ഥാനം ഏതാണ് ?