App Logo

No.1 PSC Learning App

1M+ Downloads
പീയുഷ ഗ്രന്ഥി കാണപ്പെടുന്നത് എവിടെ?

Aകഴുത്തിൽ

Bഉദരത്തിൽ

Cതലച്ചോറിൽ അസ്ഥിപേടകത്തിൽ

Dനെഞ്ചിൽ

Answer:

C. തലച്ചോറിൽ അസ്ഥിപേടകത്തിൽ

Read Explanation:

  • പീയുഷ ഗ്രന്ഥി തലച്ചോറിൽ സെല്ലാ ടേർസിക്ക എന്ന അസ്ഥിപേടകത്തിലാണ് കാണപ്പെടുന്നത്.


Related Questions:

ടൈപ്പ് 1 പ്രമേഹം (Type 1 Diabetes Mellitus) എന്ന അവസ്ഥയുടെ പ്രധാന കാരണം എന്താണ്?
Sertoli cells are regulated by pituitary hormone known as _________
താഴെ പറയുന്നവയിൽ ഏതാണ് ഒരു സ്റ്റിറോയ്ഡ് ഹോർമോണിന് ഉദാഹരണം?
രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിൽ ഗ്ലൂക്കഗോണിന്റെ പ്രധാന പങ്ക് എന്താണ്?

പിറ്റ്യൂട്ടറി ഗ്രന്ഥിയുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു അവയിൽ ശരിയായതിനെ കണ്ടെത്തുക:

1.മസ്തിഷ്കത്തിലെ ഹൈപ്പോതലാമസിൽ താഴെയായി സ്ഥിതി ചെയ്യുന്ന രണ്ട് ദളങ്ങളുള്ള ഗ്രന്ഥിയാണ് പിറ്റ്യൂട്ടറി ഗ്രന്ഥി.

2.നായക ഗ്രന്ഥി എന്നറിയപ്പെടുന്ന ഗ്രന്ഥി ആണ് പിറ്റ്യൂട്ടറി ഗ്രന്ഥി.