App Logo

No.1 PSC Learning App

1M+ Downloads
പുകയില ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ഏക ജില്ല.

Aതിരുവനന്തപുരം

Bകോട്ടയം

Cകാസർഗോഡ്

Dആലപ്പുഴ

Answer:

C. കാസർഗോഡ്

Read Explanation:

പുകയില ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ഏക ജില്ല - കാസർഗോഡ്

കേരളത്തിലെ ആദ്യത്തെ പുകയില വിമുക്ത ജില്ല - കോട്ടയം

വെളുത്തുളളി ഉല്‍പാദിപ്പിക്കുന്ന കേരളത്തിലെ ഏക ജില്ല - ഇടുക്കി

കേരളത്തിൽ പരുത്തി ഉത്പാദിപ്പിക്കുന്ന ഏക ജില്ല - പാലക്കാട്

 


Related Questions:

എടക്കൽ ഗുഹ സ്ഥിതിചെയ്യുന്ന ജില്ല ?
കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ 'നീന്തൽ സാക്ഷരതാ വിദ്യാലയം' സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ് ?
"എടക്കല്‍" ഗുഹ സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിലാണ് ?
കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് :
MGNREGP നിലവിൽ വന്ന കേരളത്തിലെ ആദ്യ ജില്ലകൾ ഏതെല്ലാം ?