App Logo

No.1 PSC Learning App

1M+ Downloads
പുകയില ചെടിയുടെ ശാസ്ത്രീയ നാമം ?

Aകുകുമിസ് സാറ്റൈവം

Bസക്കാരം ഓഫിസിനാരം

Cപപ്പാവർ സോമ്നിഫെറം

Dനിക്കോട്ടിയാന ടബാക്കം

Answer:

D. നിക്കോട്ടിയാന ടബാക്കം

Read Explanation:

  • നിക്കോട്ടിയാന ജനുസ്സിൽ ഉൾപ്പെടുന്ന നിക്കോട്ടിയാന ടബാക്കം എന്ന് ശാസ്ത്രീയ നാമമുള്ള സസ്യമാണ് പുകയില.
  • നിക്കോട്ടിൻ എന്ന ആൽക്കലോയ്ഡ് ഇതിൽ അടങ്ങിയിരിക്കുന്നു.
  • സിഗററ്റ്, സിഗാർ, ബീഡി എന്നിവയുടെ നിർമാണത്തിനായി പുകയിലച്ചെടിയുടെ ഇല ഉപയോഗപ്പെടുത്തുന്നു.
  • ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന മാദക ദ്രവ്യമാണ്‌ പുകയില.
  • ഏറ്റവും കൂടുതല്‍ പുകയില ഉല്പാദിപ്പിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം ആന്ധ്രപ്രദേശ് ആണ്.
  • കാസർഗോഡ് ആണ് കേരളത്തിൽ ഏറ്റവും കൂടുതൽ പുകയില ഉൽപ്പാദിപ്പിക്കുന്ന ജില്ല. 

Related Questions:

കേന്ദ്ര വാഴ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
ഇന്ത്യയിൽ ആദ്യമായി കാർബൺ ന്യൂട്രൽ അഗ്രികൾച്ചറൽ പദ്ധതി അവതരിപ്പിക്കുന്നത് ?
ഒറ്റവൈക്കോൽ വിപ്ലവത്തിന്റെ ഉപജ്ഞാതാവ് ?
ജൈവകൃഷിയുടെ പിതാവായി അറിയപ്പെടുന്നത് ?
താഴെ തന്നിരിക്കുന്നതിൽ വിത്തില്ലാത്ത മാവിനം ഏതാണ് ?