Challenger App

No.1 PSC Learning App

1M+ Downloads
പുതിയ അഖിലേന്ത്യ സർവീസ് രൂപീകരിക്കാനുള്ള പ്രമേയം ആദ്യം അവതരിപ്പിക്കേണ്ടത് എവിടെ ?

Aലോകസഭയിൽ

Bരാജ്യസഭയിൽ

Cസുപ്രീം കോടതിയിൽ

Dക്യാബിനറ്റ് മന്ത്രാലയത്തിൽ

Answer:

B. രാജ്യസഭയിൽ

Read Explanation:

അഖിലേന്ത്യാ സർവീസ് 
  • ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 312ലാണ് അഖിലേന്ത്യാ സേവന തസ്തികകൾ സൃഷ്ടിക്കാൻ വ്യവസ്ഥ ചെയ്യുന്നത്
  • ആര്‍ട്ടിക്കിള്‍ 312 (1) പ്രകാരം രാജ്യസഭയുടെ 3 -ല്‍ 2 അംഗങ്ങളുടെ പിന്തുണയോടെ രാജ്യസഭ പ്രമേയം പ്രഖ്യാപിക്കുകയും ദേശീയ താല്‍പര്യത്തിന്‌ അത്‌ ആവശ്യമാണെന്ന്‌ വോട്ട്‌ ചെയ്യുകയും ചെയ്താല്‍, പാര്‍ലമെന്റ്‌ നിയമപ്രകാരം ഒന്നോ അതിലധികം അഖിലേന്ത്യാ സേവന തസ്തികകൾ സൃഷ്ടിക്കാവുന്നതാണ്.
  • അഖിലേന്ത്യാ സേവനങ്ങൾക്ക് കേന്ദ്രമാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
  • തിരഞ്ഞെടുക്കുന്നവരെ കേന്ദ്ര സർവീസിലോ സംസ്ഥാന സർവീസിലോ  നിയമിക്കപ്പെടുന്നു. 
  • കേന്ദ്രത്തിനും സംസ്ഥാനത്തിനും ഉത്തരവാദിത്വം ഉള്ളവരാണ് അഖിലേന്ത്യാ സർവീസിലെ ഉദ്യോഗസ്ഥർ.
 

Related Questions:

സ്വാത്രന്ത്യ ജ്യോതി തെളിയിച്ചിരിക്കുന്നത് എവിടെ ?
ഇന്ത്യയിൽ ദാരിദ്ര്യരേഖക്ക് താഴെയുള്ള ജനങ്ങൾ ശതമാനടിസ്ഥാനത്തിൽ കൂടുതലുള്ള സംസ്ഥാനം ഏത് ?
Purview of the legislation popularly known as "Sharda Act " was:
സര്‍ എഡ്വിന്‍ ലൂട്ട്യന്‍സ് ഇന്ത്യയുടെ ഏത് മഹാനഗരത്തിന്‍റെ പ്രധാന വാസ്തുശില്പിയും യോജനാ രചയിതാവുമായിരുന്നു?
'village Rockstars' the film which won many national &international awards and made oscar entry for the best foreign language film is orginally created in