App Logo

No.1 PSC Learning App

1M+ Downloads
പുതിയ ഇഴയിൽ ന്യൂക്ലിയോട്ടൈഡുകൾ കൂടിച്ചേരാൻ സഹായിക്കുന്ന എൻസൈം ഏതാണ്

ADNA പോളിമറേസ്

BRNA പോളിമറേസ്

Cലീഗേസ്

Dറെസ്ടിക്ഷൻ എന്ടോനുക്ലിയസ്

Answer:

A. DNA പോളിമറേസ്

Read Explanation:

റെപ്ലികേഷൻ സമയത്തു പുതിയ ഇഴയിൽ ന്യൂക്ലിയോട്ടൈഡുകൾ കൂടിച്ചേരാൻ സഹായിക്കുന്നത്, DNA polymerase enzyme ആണ്


Related Questions:

ഇനിപ്പറയുന്നവയിൽ ന്യൂക്ലിക് ആസിഡുകളുടെ പ്യൂരിൻ ബേസ് തിരിച്ചറിയുക?
Which among the following is NOT TRUE regarding Restriction endonucleases?
RNA പോളിമറേസ് III-ൻ്റെ പങ്ക് എന്താണ്?
Conjugation can’t take place between________________
എന്താണ് ഒരു ഫാഗോസൈറ്റ്?