പുതിയ കേന്ദ്ര പ്രതിരോധ സെക്രട്ടറി ആര് ?Aരാജേഷ് കുമാർ സിങ്Bമനോജ് ഗോവിൽCകെ ശ്രീനിവാസ്Dചന്ദ്രശേഖർ കുമാർAnswer: A. രാജേഷ് കുമാർ സിങ് Read Explanation: • കേരള കേഡർ IAS ഉദ്യോഗസ്ഥനാണ് രാജേഷ് കുമാർ സിങ് • കേന്ദ്ര വ്യവസായ പ്രോത്സാഹന വകുപ്പ് സെക്രട്ടറിയായി പ്രവർത്തിച്ച വ്യക്തിയാണ് അദ്ദേഹംRead more in App