Challenger App

No.1 PSC Learning App

1M+ Downloads
പുതിയ ചുറ്റുപാടുകളുമായി ഫലപ്രദമായി പ്രവർത്തിക്കാനുള്ള കഴിവാണ് ബുദ്ധി എന്ന് അഭിപ്രായപ്പെട്ടത് ?

Aഗാർഡനർ

Bതോൺഡൈക്

Cസ്റ്റെൺ

Dടെർമാൻ

Answer:

A. ഗാർഡനർ

Read Explanation:

ബഹുമുഖ ബുദ്ധി സിദ്ധാന്തത്തിലൂടെ പ്രസിദ്ധനായ അമേരിക്കൻ മനശാസ്ത്രജ്ഞൻ ആണ് ഗാർഡ്നർ.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഒബ്ജക്ടിവിറ്റി ഏറ്റവും കൂടുതലുള്ളത് ?
വ്യക്തികൾ തമ്മിലുള്ള അടുപ്പമോ അകൽച്ചയോ സൂക്ഷ്മമായി കണ്ടുപിടിക്കാനുള്ള ഒരു ഉപാധിയാണ്?
While planning a lesson a teacher should be guided mainly by the:
അധ്യാപന വൃത്തിയിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികളുടെ അധ്യാപന നൈപുണ്യങ്ങൾ വർധിപ്പിക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച തന്ത്രമാണ് ?
NCF 2005 recommended: