App Logo

No.1 PSC Learning App

1M+ Downloads
പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതി ?

Aആത്മ നിർഭർ ഭാരത് അഭിയാൻ

Bആത്മ നിർഭർ ഫസൽ ഭീമാ യോജന

Cആത്മ നിർഭർ ജൻധൻ യോജന

Dആത്മ നിർഭർ ഭാരത് റോസ്‌കർ യോജന

Answer:

D. ആത്മ നിർഭർ ഭാരത് റോസ്‌കർ യോജന

Read Explanation:

  • കോവിഡ് 19 പാൻഡെമിക് സമയത്ത് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾക്കൊപ്പം പുതിയ തൊഴിൽ സൃഷ്ടിക്കുന്നതിനും തൊഴിൽ നഷ്ടം പുനഃസ്ഥാപിക്കുന്നതിനും പ്രോത്സാഹനം നൽകുന്നതിനുമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പദ്ധതി -  ആത്മനിർഭർ ഭാരത് റോജ്ഗർ യോജന (ABRY) 
  • പ്രധാനമന്ത്രി റോജർ പ്രോത്സാഹൻ യോജന (PMRPY) :-
    • 2016 ഓഗസ്റ്റിലാണ് ഈ പദ്ധതി ആരംഭിച്ചത്. 
    • പദ്ധതിക്ക് കീഴിൽ, സർക്കാർ സൃഷ്ടിക്കുന്ന ഓരോ പുതിയ തൊഴിലിനും എംപ്ലോയീസ് പെൻഷൻ സ്കീം (EPS) വിഹിതമായ 8.33% തൊഴിലുടമകൾക്ക് നൽകും.

Related Questions:

പ്രധാൻമന്തി റോസ്ഗാർ യോജന (PMRY) , പ്രധാനമന്ത്രി എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാമുമായി (PMEGP) ലയിപ്പിച്ച വർഷം ഏതാണ് ?
സമഗ്ര ശിശു വികസനം ലക്ഷ്യമാക്കിയിട്ടുള്ള ഒരു കേന്ദ്രാവിഷ്കൃത പദ്ധതി :
Aam Admi Bima Yojana is a programme meant for :
National Rural Employment Guarantee Act was passed in the year :
PMRY is primarily to assist the :