App Logo

No.1 PSC Learning App

1M+ Downloads
പുതിയ നയരൂപീകരണങ്ങളിലൂടെയും അടിസ്ഥാന മേഖലകളിൽ പ്രവർത്തിക്കുന്ന സാങ്കേതിക സംരംഭകർക്ക് അവസരം നൽകുന്നതിലൂടെ സർഗാത്മകവും അറിവധിഷ്ഠിതമായ ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏതാണ് ?

Aഇന്ത്യൻ നാഷണൽ സയൻസ് അക്കാഡമി

Bനാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ

Cസർവേ ഓഫ് ഇന്ത്യ

Dനോർത്ത് ഈസ്റ്റ് സെൻ്റർ ഫോർ ടെക്നോളജി അപ്ലിക്കേഷൻ ആൻഡ് റീച്ച്

Answer:

B. നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ


Related Questions:

Father of Indian Ecology
1974 മെയ് 18-ന് പൊഖ്‌റാനിൽ നടന്ന ഇന്ത്യയുടെ ആദ്യത്തെ ആണവായുധ പരീക്ഷണത്തിന്റെ ബട്ടൺ അമർത്തിയത് ?
ഖരമാലിന്യങ്ങളെ ഓക്‌സിജൻ്റെ അഭാവത്തിൽ താപമേൽപിച്ച് വിഘടിപ്പിക്കുന്ന മാലിന്യ നിർമാർജന പ്രക്രിയ ഏത് ?
CSIR ൻ്റെ കീഴിലുള്ള നാഷണൽ ഫിസിക്കൽ ലബോറട്ടറി സ്ഥിതി ചെയ്യുന്നത് എവിടെ ?
ബയോടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിൽ (BIRAC) സ്ഥിതി ചെയ്യുന്നത് എവിടെ ?