App Logo

No.1 PSC Learning App

1M+ Downloads
പുതിയ പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് പ്രകാരം കേരളത്തിൽ മുഖാവരണം ഇല്ലാതെ പൊതുസ്ഥലത്ത് ഇറങ്ങുന്നവർക്കുള്ള പിഴ ?

A500 രൂപ

B1000 രൂപ

C200 രൂപ

D1500 രൂപ

Answer:

A. 500 രൂപ

Read Explanation:

പൊതുസ്ഥലത്തോ വഴിയിലോ നടപ്പാതയിലോ തുപ്പുന്നവര്‍ക്കുള്ള പിഴയും 200-ല്‍ നിന്ന് 500 രൂപയായി ഉയര്‍ത്തി.


Related Questions:

Which among the following causes Hydrophobia?
ക്യൂലക്സ് കൊതുകുകൾ കൂടുതലായി കാണപ്പെടുന്നത് ഏത് സമയത്താണ് ?
താഴെ പറയുന്ന ഏത് മാർഗത്തിലൂടെ AIDS രോഗം പകരുന്നില്ല ?
രക്തം കട്ടപിടിക്കാതെയാകുന്ന രോഗം:
ഒരു ബാക്ടീരിയ രോഗമല്ലാത്തതേത് ?