App Logo

No.1 PSC Learning App

1M+ Downloads
പുതിയ പഠന രീതികൾ പരിചയപ്പെടുത്തുന്നതിന് അധ്യാപകർക്കായി എസ് സി ഇ ആർ ടി തയ്യാറാക്കിയ കൈപ്പുസ്തകം?

Aകളിത്തോണി

Bഅറിവോരം

Cകളിപ്പാട്ടം

Dവിദ്യാതീരം

Answer:

C. കളിപ്പാട്ടം

Read Explanation:

  • സംസ്ഥാനത്തെ പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന് കരുത്തുപകരാന്‍ അധ്യാപകര്‍ക്കുള്ള കൈപ്പുസ്തകം - കളിപ്പാട്ടം
  • പല വഴികളില്‍ പഠനംനടക്കുന്ന പ്രീ പ്രൈമറി വിദ്യാഭ്യാസത്തെ ഏകീകരിക്കുന്നതിന്റെ ഭാഗമായി സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജ്യൂക്കേഷന്‍ റിസേര്‍ച്ച് ആന്‍ഡ് ട്രെയിനിങി (എസ് .സി.ഇ.ആര്‍.ടി) ന്റെ നേതൃത്വത്തിലാണ് ‘കളിപ്പാട്ടം’ പ്രവര്‍ത്തന പുസ്തകം ഒരുക്കിയിരിക്കുന്നത്.
  • മൂന്നുമുതല്‍ അഞ്ചുവയസുവരെയുള്ള കുട്ടികളുടെ ചോദനയെ ഉണര്‍ത്താന്‍ അന്തര്‍ദേശീയ നിലവാരത്തിലാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്.
  • കുട്ടികളിലെ ബുദ്ധി വികാസം, ഭാഷാവികാസം, വൈജ്ഞാനിക വികാസം, സാമൂഹിക വികാസം, സര്‍ഗാത്മക വികാസം എന്നിവ ഉണര്‍ത്തുന്ന തരത്തിലാണ് പുസ്തകത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.



Related Questions:

Use of praise words, accepting and using pupil's ideas, use of pleasant and approving gestures is:
Why is it important to state general and specific objectives in unit planning?
കാഴ്ചപരിമിതിയുള്ളവർക്ക് കമ്പ്യൂട്ടർ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന സോഫ്റ്റ് വെയർ ഏത് ?
Bruner believed that teaching should focus on:
അലൻകേ എം ലേണിങ് എന്ന ആശയം മുന്നോട്ടു വച്ച വർഷം ?