Challenger App

No.1 PSC Learning App

1M+ Downloads
പുതിയ മനുഷ്യൻ പുതിയ ലോകം - ആരുടെ ലേഖന സമാഹാരമാണ് ?

Aകുറ്റിപ്പുഴ കൃഷ്ണ പിള്ള

Bഎം.എൻ.വിജയൻ

Cഎം.ഗോവിന്ദൻ

Dസുകുമാർ അഴീക്കോട്

Answer:

C. എം.ഗോവിന്ദൻ

Read Explanation:

  • കലയെ മണ്ണുമായും മനുഷ്യനുമായും ബന്ധിപ്പിച്ച കലാകാരന്‍കൂടിയായിരുന്നു എം.ഗോവിന്ദൻ

  • അരനൂറ്റാണ്ടുകാലം മലയാളികളെ പ്രചോദിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്ത എം. ഗോവിന്ദന്റെ മൗലികചിന്തകളുടെ ക്രോഡീകരണമാണ് പുതിയ മനുഷ്യന്‍ പുതിയ ലോകം.

  • പുസ്തകം എഡിറ്റുചെയ്തത് സി.ജെ.ജോര്‍ജാണ്.


Related Questions:

തുലാവർഷപ്പച്ച എന്ന കൃതി രചിച്ചതാര്?
Who is the author of Kerala Pazhama' ?
"ഇടശ്ശേരിക്കാറ്" എന്ന കഥാസമാഹാരത്തിൻ്റെ രചയിതാവ് ?
നെയ്പ്പായസം എന്ന ചെറുകഥ രചിച്ചതാര്?
Which among the following is a play written by M. T. Vasudevan Nair?