പുതിയതായി അധികാരമേറ്റ സംസ്ഥാന മുഖ്യമന്ത്രിമാരുടെ പേരും അവരുടെ സംസ്ഥാനങ്ങളും നൽകിയിരിക്കുന്നു. അതിൽ തെറ്റായത് കണ്ടെത്തുക.
Aരാജസ്ഥാൻ - ഭജൻലാൽ ശർമ്മ
Bമധ്യപ്രദേശ് - മോഹൻ യാദവ്
Cതെലുങ്കാന - രേവന്ത് റെഡ്ഡി
Dഛത്തീസ്ഗഡ് - ഭൂപേഷ് ബാഗേൽ
Aരാജസ്ഥാൻ - ഭജൻലാൽ ശർമ്മ
Bമധ്യപ്രദേശ് - മോഹൻ യാദവ്
Cതെലുങ്കാന - രേവന്ത് റെഡ്ഡി
Dഛത്തീസ്ഗഡ് - ഭൂപേഷ് ബാഗേൽ
Related Questions:
തിരുവനന്തപുരം ജില്ലയിലെ പാറാട്ടുകോണം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മണ്ണ് മ്യൂസിയത്തെ സംബന്ധിച്ച് താഴെ തന്നിട്ടുള്ളവയിൽ ശരിയായത് ?
ലോകത്തിലെ ഏറ്റവും വലിയ മണ്ണ് മ്യൂസിയം
അന്താരഷ്ട്ര നിലവാരത്തിൽ സഥാപിതമായ ഇന്ത്യയിലെ രണ്ടാമത്തെ മണ്ണ് മ്യൂസിയം
കേരള ഗവെർന്മെന്റിന്റെ സോയിൽ സർവ്വേ ആൻഡ് കൺസർവഷൻ ഡിപ്പാർട്മെന്റാണ് ഈ മ്യൂസിയം സ്‌ഥാപിച്ചത്.
2014 ജനുവരി 1 നു ഉത്‌ഘാടനം ചെയ്തു