App Logo

No.1 PSC Learning App

1M+ Downloads
പുതിയതായി കൂടുതൽ ആണവനിലയങ്ങൾ നിർമ്മിക്കുന്നതിന് വേണ്ടി ഇന്ത്യയുമായി കരാറിൽ ഏർപ്പെട്ട രാജ്യം ഏത് ?

Aജർമ്മനി

Bയു എസ് എ

Cബ്രിട്ടൻ

Dറഷ്യ

Answer:

D. റഷ്യ

Read Explanation:

• കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രതിനിധി - എസ് ജയശങ്കർ (കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി) • റഷ്യൻ പ്രതിനിധി - സെർജി ലാവ്‌റോവ് (റഷ്യൻ വിദേശകാര്യ മന്ത്രി)


Related Questions:

റിലയൻസ് പവറിൻ്റെ ഉടമസ്ഥതയിലുള്ള സാസൻ അൾട്രാ പവർ പ്ലാൻറ്‌ ഏത് സംസ്ഥാനത്താണ് ?
വൈദ്യുതോൽപ്പാദനത്തിന് ആശ്രയിക്കുന്ന ശ്രോതസ്സുകളിൽ ഏറ്റവും ചെലവു കുറഞ്ഞത് ഏത്?
ഇന്ത്യയിലെ ആണവ നിലയങ്ങളിൽ നിന്ന് എത്ര ശതമാനം വൈദ്യുതി വരുന്നു?
ജിയോ തെർമൽ പ്ലാന്റിന് പ്രസിദ്ധമായ സ്ഥലം ഏത് ?
വിഴിഞ്ഞം തുറമുഖത്ത് തിരമാലയിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയുമായി സഹകരിക്കുന്ന രാജ്യം ?