App Logo

No.1 PSC Learning App

1M+ Downloads
പുതിയതായി കേരള പാർലമെൻറ്ററികാര്യ വകുപ്പിൻ്റെ ചുമതല വഹിക്കുന്ന മന്ത്രി ?

Aവി എൻ വാസവൻ

Bഎം ബി രാജേഷ്

Cഓ ആർ കേളു

Dമുഹമ്മദ് റിയാസ്

Answer:

B. എം ബി രാജേഷ്

Read Explanation:

• മുൻ പിന്നാക്ക ക്ഷേമ, ദേവസ്വം, പാർലമെൻററികാര്യ മന്ത്രി കെ രാധാകൃഷ്ണൻ പാർലമെൻറ് അംഗമായതിനെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെച്ച ഒഴിവിലാണ് എം ബി രാജേഷിന് പാർലമെൻററികാര്യ വകുപ്പിൻ്റെ ചുമതല നൽകിയത് • എം ബി രാജേഷ് ചുമതല വഹിക്കുന്ന മറ്റു വകുപ്പുകൾ - തദ്ദേശസ്വയംഭരണം, ഗ്രാമവികസനം, എക്സൈസ്


Related Questions:

'സമരത്തിന് ഇടവേളകളില്ല' ആരുടെ കൃതിയാണ്?
മുല്ലപെരിയാർ പാട്ടക്കരാർ തമിഴ്നാടിനു പുതുക്കി നൽകിയ മുഖ്യമന്ത്രി ആരാണ് ?
'പോരാട്ടത്തിൻ്റെ ദിനരാത്രങ്ങൾ' എന്നത് ആരുടെ കൃതിയാണ്?
ഏറ്റവും കൂടുതൽ അവിശ്വാസപ്രമേയങ്ങൾ നേരിട്ട മുഖ്യമന്ത്രി?
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രി ആയിരുന്നത് ആര് ?