Challenger App

No.1 PSC Learning App

1M+ Downloads
പുതുതായി ഇറങ്ങുന്ന ചലച്ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കുകൾ വരികയും അതിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ കമ്പ്യൂട്ടറിലെ പ്രധാനപ്പെട്ട വിവരങ്ങൾ ചോർത്തുകയും ചെയ്യുന്ന സൈബർ ലോകത്തെ ആക്രമണം ?

Aട്രോജൻ കുതിരയാക്രമണം

Bഫിഷിങ്

Cനൈജീരിയൻ 419

Dസൈബർ വാൻഡലിസം

Answer:

A. ട്രോജൻ കുതിരയാക്രമണം

Read Explanation:

  • പുതുതായി ഇറങ്ങുന്ന ചലച്ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കുകൾ വരികയും അതിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ കമ്പ്യൂട്ടറിലെ പ്രധാനപ്പെട്ട വിവരങ്ങൾ ചോർത്തുകയും ചെയ്യുന്ന സൈബർ ലോകത്തെ ആക്രമണം - ട്രോജൻ കുതിരയാക്രമണം (Trojan Horse Attack)

 

  • ഒരു വെബ് പേജിന്റെ അതേ രൂപത്തിൽ മറ്റൊരു പേജുണ്ടാക്കി കബളിപ്പിക്കുന്ന രീതി - ഫിഷിങ് (Phishing) 

 

  • സൈബർ ലോകത്തെ ആക്രമണകാരികളായ പ്രോഗ്രാമുകൾ - കമ്പ്യൂട്ടർ വൈറസ്

 

  • വൻതുക പ്രതിഫലം നൽകാം എന്ന വാഗ്ദാനത്തിലൂടെയും മറ്റും ആളുകളെ പ്രലോഭിതരാക്കി വിശ്വാസയോഗ്യമായ രേഖകൾ കാണിച്ച് പണം തട്ടുന്ന രീതി അറിയപ്പെടുന്നത് - നൈജീരിയൻ 419

 

  • കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങളോ കമ്പ്യൂട്ടറോ നശിപ്പിക്കുകയോ കേട്പാട് വരുത്തുകയോ ചെയ്യുന്ന കുറ്റകൃത്യം - സൈബർ വാൻഡലിസം
 

 


Related Questions:

പ്രാഥമിക മെമ്മറിയെ സംബന്ധിക്കുന്ന ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായ പ്രസ്താവന കണ്ടെത്തുക

  1. പ്രാഥമിക മെമ്മറി എന്നത് സെമികണ്ടക്ടർ മെമ്മറിയാണ്
  2. ഇതിനെ CPU നേരിട്ട് കൈകാര്യം ചെയ്യുന്നു
  3. ഇതിന് ഡാറ്റ വളരെ വേഗത്തിൽ അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള കഴിവുണ്ട്
    Example for portable computer is
    Which of the following is the fastest type of computer?
    UNIVAC-ന്റെ പൂർണ്ണരൂപം എന്ത് ?
    Founder of Hotmail is