Challenger App

No.1 PSC Learning App

1M+ Downloads

പുത്തൻസാമ്പത്തിക പരിഷ്കാരങ്ങളുമായി യോജിക്കാത്ത പ്രസ്താവന ഏത്

  1. ഇതിൽ നയങ്ങളെ രണ്ടായി തരംതിരിക്കുന്നു -സുസ്ഥിരമാക്കൽ നടപടികൾ 'ഘടനപരമായ പരിഷ്‌കാരങ്ങൾ
  2. സുസ്ഥിരമാക്കൽ നടപടികളിൽ അടവുശിഷ്ടത്തിലെ (ബാലൻസ് ഓഫ് പയ്മെൻറ് )കമ്മി പരിഹരിക്കുന്നതിനും ,പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുമാണ് ഈ നടപടികൾ ലക്‌ഷ്യം വെച്ചത്
  3. ഘടനാ പരമായ പരിഷ്കാര നയങ്ങൾ ഹ്രസ്വകാല നടപടികളാണ്
  4. ഘടന പരമായ പരിഷ്കരണ നയങ്ങളിൽ സമ്പത്തു വ്യവസ്ഥയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക അന്തരാക്ഷ്ട്ര മത്സര ക്ഷമത വർധിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം

    Aമൂന്ന് മാത്രം

    Bഒന്നും മൂന്നും

    Cഇവയൊന്നുമല്ല

    Dഒന്ന് മാത്രം

    Answer:

    A. മൂന്ന് മാത്രം

    Read Explanation:

    • ഇന്ത്യയിൽ ഉദാരവൽക്കരണം,സ്വകാര്യ വൽക്കരണം ,ആഗോള വൽക്കരണം എന്നീ ആശയങ്ങൾ രൂപം കൊണ്ടത് -1991 
    • ഇന്ത്യ പുത്തൻ സാമ്പത്തിക നയം സ്വീകരിച്ച സമയത്തെ പ്രധാനമന്ത്രി -പി.വി നരംസിംഹ റാവു 

    Related Questions:

    Which of the following statements correctly describes the process of privatisation?
    ഇന്ത്യയിൽ ഉദാരവൽക്കരണത്തിന് കാരണമായത് എന്താണ്?
    Which policy was introduced to support private industries as part of the industrial reforms in 1991?
    ഇന്ത്യ പുത്തൻ സാമ്പത്തിക നയം സ്വീകരിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?
    ആഗോളവൽക്കരണത്തിന്റെ പ്രധാന ഫലങ്ങളിൽ ഒന്നാണ്?