App Logo

No.1 PSC Learning App

1M+ Downloads
പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജ വിഭവങ്ങളെ അവ ഉല്പാദിപ്പിക്കുന്ന ഊർജത്തിന്‍റെ അളവിന്റെ ആരോഹണ ക്രമത്തിൽ ക്രമീകരിക്കുക :

Aമാലിന്യങ്ങൾ<ചെറുകിടജല വൈദ്യുതപദ്ധതികൾ<ബയോമാസ്<സൗരോർജം< കാറ്റ്

Bകാറ്റ്<സൗരോർജം<ബയോമാസ്<ചെറുകിടജല വൈദ്യുതപദ്ധതികൾ<മാലിന്യങ്ങൾ

Cമാലിന്യങ്ങൾ<ബയോമാസ്<സൗരോർജം<കാറ്റ്<ചെറുകിടജല വൈദ്യുതപദ്ധതികൾ

Dബയോമാസ്<മാലിന്യങ്ങൾ<ചെറുകിടജല വൈദ്യുതപദ്ധതികൾ<സൗരോർജം<കാറ്റ്

Answer:

A. മാലിന്യങ്ങൾ<ചെറുകിടജല വൈദ്യുതപദ്ധതികൾ<ബയോമാസ്<സൗരോർജം< കാറ്റ്


Related Questions:

പ്രോട്ടീൻ എന്ന പേര് ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ ആര് ?
ഇന്ധന ജ്വലനത്തിനു സഹായിക്കുന്ന വാതകം ഏത് ?
CSIR ൻ്റെ കീഴിലുള്ള സെൻട്രൽ ബിൽഡിങ് റിസർച്ച് ഇൻസ്റ്റിട്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
ഭൂമിയിലെ ഊർജ്ജത്തിൻറെ ഉറവിടം :
1983ലെ ടെക്നോളജി പോളിസി സ്റ്റേറ്റ്മെൻറ്റിൻറെ നയങ്ങളിൽ പെടാത്തതേത് ?