App Logo

No.1 PSC Learning App

1M+ Downloads
പുരാതന ഏഥൻസിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി ആര് ?

Aഡ്രോക്കൺ

Bപെരിക്ലിയസ്

Cആലക്സാണ്ടർ

Dഅഗസ്റ്റസ് സി‌സർ

Answer:

B. പെരിക്ലിയസ്

Read Explanation:

ഗ്രീക്ക് നഗര രാഷ്ട്രങ്ങൾ

  • ഗ്രീക്ക് പാർപ്പിടങ്ങളെ "പോളിസ്" എന്നാണ് വിളിച്ചിരുന്നത്.
  • ഗ്രീസിലെ പ്രധാന നഗര രാഷ്ട്രങ്ങളായിരുന്നു സ്പാർട്ട, ഏഥൻസ്, തിബ്സ്, കോരിന്ത്, മാസിഡോണിയ മുതലായവ.
  • ഗ്രീക്ക് സാമ്രാജ്യത്തിന്റെ കേന്ദ്രം ഏഥൻസ് ആയിരുന്നു.
  • പുരാതന ഏഥൻസിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി പെരിക്ലിയസ് ആണ്.
  • ഏഥൻസിൽ ആദ്യമായി ഒരു നിയമം എഴുതിയുണ്ടാക്കിയത് ഡ്രോക്കൺ ആയിരുന്നു. 

Related Questions:

ഏത് വർഷമാണ് കോൺസൽഷിപ്പുകളിലൊന്ന് പ്ലെബിയക്കാർക്ക് നൽകിയത് ?
റോമക്കാരുടെ സമര ദേവത ?
The Roman deity 'Mars' was the goddess of:
നൈൽ നദിക്കരികിൽ 'അലക്സാണ്ട്രിയ' എന്ന പുതിയ നഗരം നിർമ്മിച്ചത് ?
റോമൻ റിപ്പബ്ലിക് ഏത് വർഷത്തോടെയാണ് സ്ഥാപിതമായത് ?