പുരാതന കാലാവസ്ഥയുടെ സ്വഭാവം സൂചിപ്പിക്കാൻ ഉപയോഗിക്കുന്നവ ഏതാണ്?AപാറകൾBഫോസിലുകൾCസസ്യങ്ങൾDമൃഗങ്ങൾAnswer: B. ഫോസിലുകൾ Read Explanation: പുരാതന കാലാവസ്ഥയുടെ സ്വഭാവം സൂചിപ്പിക്കാനും പുരാതന പരിസ്ഥിതിയെ നിർണ്ണയിക്കാനും ഫോസിലുകൾ ഉപയോഗിക്കുന്നു Read more in App