Challenger App

No.1 PSC Learning App

1M+ Downloads
പുരുഷത്വമില്ലാതാക്കുന്ന രീതിയിൽ ഒരാളെ ദേഹോപദ്രവം ഉണ്ടാക്കുന്നത് ഇന്ത്യൻ ശിക്ഷാനിയമത്തിൽ ഏത് കുറ്റമാണ്

Aദേഹോപദ്രവം

Bകഠിന ദേഹോപദ്രവം

Cലൈംഗിക പീഡനം

Dവധശ്രമം

Answer:

B. കഠിന ദേഹോപദ്രവം

Read Explanation:

പുരുഷത്വമില്ലാതാക്കുന്ന (Emasculation) രീതിയിൽ ഒരാളെ ദേഹോപദ്രവം ഉണ്ടാക്കുന്നത് IPC വകുപ്പ് 320 പ്രകാരം കഠിന ദേഹോപദ്രവത്തിന്റെ പട്ടികയിൽ വരുന്നു


Related Questions:

താമസയോഗ്യമായ ഒരു കെട്ടിടത്തിൽ നടക്കുന്ന മോഷണത്തിനു ലഭിക്കുന്ന ശിക്ഷ?
Abduction നെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?
ഒരാളെ തെറ്റായരീതിയിൽ തടഞ്ഞു നിർത്തുന്നതിന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന IPC സെക്ഷൻ ഏത്?
ഒരു പൊതു സേവകൻ തൻറെ പദവി ദുരുപയോഗം ചെയ്തുകൊണ്ട് നിയമവിരുദ്ധമായി വസ്തുവകകൾ വാങ്ങുന്നത് ശിക്ഷാർഹമാണ് എന്ന് അനുശാസിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
ഒരു വാഹകൻ (carrier) ആണ് കുറ്റകരമായ വിശ്വാസവഞ്ചന ചെയ്യുന്നതെങ്കിൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?