Challenger App

No.1 PSC Learning App

1M+ Downloads
പുരുഷന്മാരിൽ വൃക്ഷണങ്ങളുടെ പ്രവർത്തനവും, സ്ത്രീകളിൽ അണ്ഡാശയങ്ങളുടെ പ്രവര്‍ത്തനവും ഉത്തേജിപ്പിക്കുന്ന ഹോര്‍മോണ്‍ ഏത് ?

Aപ്രോലാക്ടിൻ

Bതയ്‌റോയിഡ്‌ സ്റ്റിമുലേറ്റിങ് ഹോർമോൺ (TSH)

Cസൊമാറ്റോട്രോപ്പിൻ

Dഗൊണാഡോ ട്രോപിക് ഹോർമോൺ (GTH)

Answer:

D. ഗൊണാഡോ ട്രോപിക് ഹോർമോൺ (GTH)


Related Questions:

ചില ഹോർമോണുകളും അവ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥികളുമായി ബന്ധപ്പെട്ട പ്രസ്താവന താഴെ നൽകിയിരിക്കുന്നു.അവയിൽ ശരിയായതിനെ മാത്രം കണ്ടെത്തുക:

1.തൈറോക്സിന്‍,കാല്‍സിട്ടോണിന്‍ എന്നീ ഹോർമോണുകൾ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്നു.

2.പ്രോലാക്ടിന്‍,സൊമാറ്റോട്രോപ്പിന്‍ എന്നെ ഹോർമോണുകൾ ഹൈപ്പോതലാമസ് ഉൽപ്പാദിപ്പിക്കുന്നു.

3.വാസോപ്രസ്സിന്‍, റിലീസിംഗ് ഹോര്‍മോണ്‍ എന്നിവ പിറ്റ്യൂട്ടറി ഗ്രന്ഥി ഉൽപാദിപ്പിക്കുന്നു

ശരീരവളർച്ച ത്വരിതപ്പെടുത്തുന്ന ഹോർമോൺ ഏത് ?
മാറെല്ലിന് പിന്നിലായി സ്ഥിതി ചെയ്യുന്ന അന്തഃസ്രാവി ഗ്രന്ഥി ആണ് ?
വിത്തുകൾ മുളക്കാൻ സഹായിക്കുന്ന ഹോർമോൺ ഏത് ?
ശരീര വളർച്ചയ്ക്കുള്ള ഹോർമോൺ ഉൽപാദിക്കുന്ന ഗ്രന്ഥിയേത് ?