App Logo

No.1 PSC Learning App

1M+ Downloads
പുരുഷന്മാരുടെ 10000 മീറ്റർ ഓട്ടത്തിൽ ദേശീയ റെക്കോർഡ് നേടിയ ഇന്ത്യൻ താരം ?

Aഅവിനാശ് സാബ്ലെ

Bഗുൽവീർ സിംഗ്

Cതേജസ് ഷിർസെ

Dജിൻസൺ ജോൺസൺ

Answer:

B. ഗുൽവീർ സിംഗ്

Read Explanation:

• ഗുൽവീർ സിംഗ് റെക്കോർഡ് നേടിയ സമയം - 27 മിനിറ്റ് 00.22 സെക്കൻ്റെ • യു എസിൽ നടന്ന ലോക അത്‌ലറ്റിക്സ് കോണ്ടിനെൻ്റൽ ടൂറിലാണ് അദ്ദേഹം റെക്കോർഡ് നേടിയത്. • 5000 മീറ്റർ ഓട്ടത്തിലും ദേശീയ റെക്കോർഡിനുടമയാണ് ഗുൽവീർ സിംഗ്


Related Questions:

വിശ്വാനാഥൻ ആനന്ദ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു
റിയോ ഒളിംപിക്സിൽ പങ്കെടുത്ത സാജൻ പ്രകാശ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റിൽ 1000 റൺസ്, 100 വിക്കറ്റുകൾ, 100 ക്യാച്ചുകൾ എന്നിവ നേടുന്ന ആദ്യ താരം ആര് ?
2025 ജൂലായിൽ തിരുവനന്തപുരം എ ഡിവിഷൻ ക്രിക്കറ്റ് ലീഗിൽ ഒരു കേരള താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ താരം?
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു ടീമിനെതിരെ 1000 റൺസ് നേടുന്ന ആദ്യ താരം ആരാണ് ?