App Logo

No.1 PSC Learning App

1M+ Downloads
പുല്ലിംഗ സ്ത്രീലിംഗ ജോടിയിൽ തെറ്റായത് ഏത് ?

Aയാചകൻ - യാചകി

Bസാക്ഷി - സാക്ഷിണി

Cലേഖകൻ - ലേഖക

Dകാഥികൻ - കാഥിക

Answer:

C. ലേഖകൻ - ലേഖക

Read Explanation:

ലേഖകൻ × ലേഖിക

നമ്പൂതിരി × അന്തർജനം

ആങ്ങള × പെങ്ങൾ

മാടമ്പി × കെട്ടിലമ്മ


Related Questions:

എതിർലിംഗമേത് ? ദാതാവ്
'പണിക്കാരി' എന്ന പദം താഴെ കൊടുത്തവയിൽ ഏത് വിഭാഗത്തിൽപെടുന്നു ?
താഴെത്തന്നിരിക്കുന്നതിൽ സ്ത്രീലിംഗ പദമല്ലാത്തത് ഏത് ?

 ഗൃഹി എന്ന പദത്തിന്റെ സ്ത്രീലിംഗമായി വരാവുന്നവ

1) ഗൃഹിണി

2)ഗൃഹ്യ

3) ഗൃഹ്യക

4) ഗൃഹീത

സലിംഗബഹുവചനം