Challenger App

No.1 PSC Learning App

1M+ Downloads
പുല്ലു വർഗ്ഗത്തിലെ ഏറ്റവും വലിയ സസ്യം : -

Aമരച്ചീനി

Bമുള

Cആഞ്ഞിലി

Dആശോകം

Answer:

B. മുള

Read Explanation:

പുല്ലിന്റെ വംശത്തിലെ ഏറ്റവും വലിയ ചെടിയാണ്‌ മുള. ഇതൊരു ഏകപുഷ്പിയാണ്. ഇതിലെ ഏറ്റവും വലിയ ഇനമായ ഭീമൻ മുളകൾക്ക് 80 അടിയോളം ഉയരമുണ്ടാകും.ഇതിൽ ചില ഇനങ്ങൾ എല്ലാ വർഷവും പുഷ്പിക്കുമെങ്കിലും ചിലവ ആയുസ്സിൽ ഒരിക്കൽ മാത്രമേ പുഷ്പിക്കാറുള്ളൂ


Related Questions:

In which plant do buds appear on the margins of leaves?
താഴെ പറയുന്ന പ്രക്രിയകളിൽ ഏതാണ് ദ്വിതീയ സൈലം, ഫ്ലോയം എന്നിവയുടെ രൂപീകരണത്തിലേക്ക് നയിക്കുന്നത്?
എപ്പിനസ് അണ്ഡാശയം താഴെപ്പറയുന്നവയിൽ ഏതു സസ്യകുടുംബത്തിലാണ് കാണപ്പെ ടുന്നത്?
Choose the correct choice from the following:

പ്രകാശ സംശ്ലേഷണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

(i) സസ്യങ്ങൾ ആഹാരം നിർമ്മിക്കുമ്പോൾ കാർബൺ ഡെ ഓക്സൈഡ് സ്വീകരിക്കുന്നു.

(ii) രാത്രിയിലും പ്രകാശ സംശ്ലേഷണം നടക്കുന്നുണ്ട്.

(iii) ഹരിതകം കൂടുതലുള്ളത് ഇലകളിലാണ്

(iv) സസ്യങ്ങൾ പ്രകാശ സംശ്ലേഷണ സമയത്ത് ഉണ്ടാക്കുന്ന ഗ്ലൂക്കോസ് അന്നജമാക്കി മാറ്റുന്നു.