App Logo

No.1 PSC Learning App

1M+ Downloads
പുളിച്ച വെണ്ണ , ഉണങ്ങിയ പാല്‍ക്കട്ടി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?

Aലാക്റ്റിക്‌ ആസിഡ്‌

Bഅസ്കോർബിക് ആസിഡ്‌

Cപ്രൂസിക് ആസിഡ്

Dബ്യൂട്ടൈറിക്‌ ആസിഡ്‌

Answer:

D. ബ്യൂട്ടൈറിക്‌ ആസിഡ്‌


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് ലൂയിസ് അമ്ലം ?
ജാം, സ്ക്വാഷ് തുടങ്ങിയവ കേടുകൂടാതിരിക്കാൻ അവയിൽ ചേർക്കുന്ന രാസവസ്തു?
ഓക്സിജൻ അടങ്ങിയിട്ടില്ലാത്ത ആസിഡ്:
ഏത് ആസിഡിനെക്കാൾ 100 ശതമാനം വീര്യം കുടുതലുള്ളവയാണ് സൂപ്പർ ആസിഡുകൾ എന്നറിയപ്പെടുന്നത് ?
സൾഫ്യൂരിക് ആസിഡ് ഏറ്റവും കൂടുതൽലായി ഉപയോഗിക്കുന്നത് ?