App Logo

No.1 PSC Learning App

1M+ Downloads
പുളിരുചി എന്നതിന് ലാറ്റിൻ ഭാഷയിൽ-----എന്നാണ് പറയുക.

Aബേസിസ്

Bഅസിഡസ്

Cഅസെറ്റസ്

Dഅസിടിക്

Answer:

B. അസിഡസ്

Read Explanation:

പുളിരുചി എന്നതിന് ലാറ്റിൻ ഭാഷയിൽ "അസിഡസ് എന്നാണ് പറയുക. ഇതിൽ നിന്നാണ് ആസിഡ് എന്ന പദം ഉണ്ടായത്.


Related Questions:

താഴെ പറയുന്നവയിൽ സൂചകങ്ങൾക്ക് ഉദാഹരണം ഏത് ?
തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്
പല സൂചകങ്ങളുടെയും മിശ്രിതം ഏതാണ് ?
താഴെ പറയുന്നവയിൽ ലൈക്കണുകളുടെ സത്ത് കടലാസിൽ പുരട്ടി നിർമിക്കുന്നത് എന്താണ്?
ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്ന പദാർത്ഥങ്ങളാണ് ----