പുൽമേടിന്റെ ദേവനായ ആർക്ക് വേണ്ടിയാണ് മാരിയിൽ ക്ഷേത്രം നിർമ്മിക്കപ്പെട്ടത് :Aനുസ്കുBഷമാഷ്CദാഗൻDസിൻAnswer: C. ദാഗൻ Read Explanation: മെസപ്പെട്ടോമിയ - മാരി നഗരംബി.സി.ഇ. 2000 ത്തിനു ശേഷം ഉയർന്നുവന്ന നഗരംരാജകീയ തലസ്ഥാനനഗരം യൂഫ്രട്ടീസ് നദിയുടെ ഉപരിഭാഗത്ത് കൃഷിയും കന്നുകാലിവളർത്തലും ചെമ്മരിയാടുകളെയും ആടുകളെയും വളർത്തിമാരിയിലെ രാജാക്കൻമാർ അമോറൈറ്റുകളായിരുന്നുപുൽമേടിലെ ദേവനായ ദാഗനുവേണ്ടി ഒരു ക്ഷേത്രം നിർമ്മിക്കുകയും ചെയ്‌തു Read more in App