Challenger App

No.1 PSC Learning App

1M+ Downloads
പുൽവാമ ആക്രമണത്തിന് തിരിച്ചടിയായി 2019 ഫെബ്രുവരി 26-ന് ഇന്ത്യ ആക്രമണം നടത്തിയത് എവിടെ ?

Aചാക്കോതി

Bലാഹോർ

Cബലാക്കോട്ട്

Dകേരൻ

Answer:

C. ബലാക്കോട്ട്

Read Explanation:

ജമ്മു കാശ്മീരിൽ പുൽവാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ 2019 ഫെബ്രുവരി പതിനാലാം തീയതി, തീവ്രവാദികൾ മനുഷ്യബോംബ് ആക്രമണം നടത്തുകയുണ്ടായി. ഈ ആക്രമണത്തിൽ 49 സി.ആർ.പി.എഫ് ജവാന്മാർ മരണപ്പെട്ടു.


Related Questions:

രക്ത ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആശുപത്രികൾക്കും ബ്ലഡ് ബാങ്കുകൾക്കുമായി അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ഓൺ ഡിമാൻഡ് ബ്ലഡ് ലോജിസ്റ്റിക് പ്ലാറ്റ്‌ഫോം ഏത് ?
വികസ്വര രാജ്യങ്ങളുടെ വികസനത്തിന് വേണ്ടി 2025 മാർച്ചിൽ ഇന്ത്യ പ്രഖ്യാപിച്ച പുതിയ നയം അറിയപ്പെടുന്നത് ?
കൊല്ല വർഷം തുടങ്ങിയത് എന്ന്?
പോലീസ് സേനകളിലെ പ്രത്യേക അന്വേഷണം, ഫോറൻസിക് സയൻസ്, ഇൻറ്റലിജെൻസ്, പ്രത്യേക ഓപ്പറേഷൻ തുടങ്ങിയ വിഭാഗങ്ങളിലെ മികച്ച പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ പുതിയതായി ഏർപ്പെടുത്തിയ പുരസ്‌കാരം ?
യുണൈറ്റഡ് നേഷൻസ് ഡെവലപ്മെൻറ് പ്രാഗ്രാമിന്റെ ഇന്ത്യയുടെ ആദ്യ യൂത്ത് ക്ലൈമറ്റ് ചാമ്പ്യൻ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?