പൂക്കോട് തടാകം ഏത് ജില്ലയിലാണ്?Aവയനാട്BതൃശൂർCകണ്ണൂർDകാസർഗോഡ്Answer: A. വയനാട് Read Explanation: വയനാട്ടിലെ കൽപ്പറ്റയിൽ നിന്ന് 15 കിലോമീറ്റർ അകലെയായാണ് പൂക്കോട് തടാകം സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിലെ സുന്ദരമായ വനത്തിന് നടുവിലായി സ്ഥിതി ചെയ്യുന്ന ഈ തടാകം 13 ഏക്കറിലായാണ് പരന്ന് കിടക്കുന്നത്. 40 മീറ്റർ ആഴമുണ്ട് ഈ തടാകത്തിന്. Read more in App