പൂക്കോട് തടാകം സ്ഥിതിചെയ്യുന്ന ജില്ല ?Aആലപ്പുഴBകൊല്ലംCവയനാട്Dഇടുക്കിAnswer: C. വയനാട് Read Explanation: • കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം - പൂക്കോട് തടാകം • കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം - പൂക്കോട് തടാകംRead more in App