App Logo

No.1 PSC Learning App

1M+ Downloads
പൂച്ചയെ ഉൾക്കൊള്ളുന്ന ഫെലിസ് എന്ന ജീനസ് ഏത് കുടുംബത്തിൽ ഉൾപ്പെടുന്നു?

Aസൊളാനേസിയേ

Bഫെലിഡേ

Cകാനിഡേ

Dഹൊമിനിഡേ

Answer:

B. ഫെലിഡേ


Related Questions:

ഈച്ചയെ ഉൾപ്പെടുത്തിയിരിക്കുന്ന ഓർഡർ ഏത്?
കീസ്റ്റോൺ ഇനങ്ങളാണ് .....
ഓസോൺ പാളി കാണപ്പെടുന്നു എവിടെ ?
മാവിനെ ഉൾപ്പെടുത്തിയിരിക്കുന്ന ഓർഡർ ഏത്?
ഗോറില്ല ഏത് ക്ലാസ്സിൽ ഉൾപ്പെടുന്നു?