App Logo

No.1 PSC Learning App

1M+ Downloads
പൂജ്യം ഓർഡർ രാസ പ്രവർത്തനo എന്ന് കൊണ്ട് അർത്ഥമാക്കുന്നത് എന്ത് ?

Aരാസപ്രവർത്തന നിരക്ക് അഭികാരകങ്ങളുടെ ഗാഢതയ്ക്ക് ആനുപാതികമാണ്

Bരാസപ്രവർത്തന നിരക്ക് അഭികാരകങ്ങളുടെ ഗാഢതയെ ആശ്രയിക്കുന്നില്ല

Cരാസപ്രവർത്തനത്തിന്റെ നിരക്ക് അഭികാരകങ്ങളുടെ ഗാഢതയുടെ വർഗ്ഗത്തിന് ആനുപാതികമാണ്

Dരാസപ്രവർത്തനത്തിന്റെ നിരക്ക് താപനിലയെ ആശ്രയിക്കുന്നില്ല

Answer:

B. രാസപ്രവർത്തന നിരക്ക് അഭികാരകങ്ങളുടെ ഗാഢതയെ ആശ്രയിക്കുന്നില്ല

Read Explanation:

  • പൂജ്യം ഓർഡർ രാസ പ്രവർത്തനമെന്നാൽ അർഥമാക്കുന്നത് രാസപ്രവർത്തന നിരക്ക് അഭികാരകങ്ങളുടെ ഗാഢതയെ ആശ്രയിക്കുന്നില്ല എന്നാണ്.


Related Questions:

ഹൈഡ്രോകാർബണുകളുടെ ജ്വലനം ഏത് തരത്തിലുള്ള രാസപ്രവർത്തനമാണ്?
s-p ഓവർലാപ്പ് വഴി രൂപപ്പെടുന്ന ബന്ധന൦ ഏത് ?
ഇരുമ്പു ഫയലിംഗുകളിൽ നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് ചേർക്കുമ്പോൾ എന്തു സംഭവിക്കും ?
Water acts as a reactant in
How is ammonia manufactured industrially?