App Logo

No.1 PSC Learning App

1M+ Downloads
പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിംബയോസിസ്(Symbiosis) ഡീംഡ് യൂണിവേഴ്‌സിറ്റിയുടെ ആദ്യത്തെ വിദേശ കാമ്പസ് ആരംഭിച്ചത് ഏത് രാജ്യത്താണ് ?

Aബ്രിട്ടൻ

Bഫ്രാൻസ്

Cസൗദി അറേബ്യാ

Dയു എ ഇ

Answer:

D. യു എ ഇ

Read Explanation:

• ദുബായിലാണ് കാമ്പസ് ആരംഭിച്ചത് • പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഡീംഡ് യൂണിവേഴ്‌സിറ്റിയാണ് സിംബയോസിസ് • സ്ഥാപിതമായത് - 1971 • യൂണിവേഴ്‌സിറ്റിയുടെ ആപ്തവാക്യം - വസുദൈവ കുടുംബകം


Related Questions:

2025 ൽ യു എസ്സിൻ്റെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചത് ?
ഇറാന്റെ ആണവ മിസൈൽ പദ്ധതികൾ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ ഇറാനിൽ നുഴഞ്ഞുകയറിയ ഇസ്രായേൽ ചാരസംഘടന?
2024 ഏപ്രിലിൽ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയ യൂറോപ്പ്യൻ രാജ്യം ഏത് ?
ഏകകക്ഷി സമ്പ്രദായം നിലവിലിരിക്കുന്ന രാഷ്ട്രം :
ചെക്ക് റിപ്പബ്ലിക്കിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?