App Logo

No.1 PSC Learning App

1M+ Downloads
പൂരിത ലായനി അല്ലാത്തവയിൽ, ഭിന്നാത്മക മിശ്രിതം എന്ന ഗണത്തിൽ വരുന്നത്?

Aഉപ്പുവെള്ളം

Bകഞ്ഞിവെള്ളം

Cഎഥനോളും വെള്ളവും

Dപഞ്ചസാരയും വെള്ളവും

Answer:

B. കഞ്ഞിവെള്ളം

Read Explanation:

ഏകാത്മക മിശ്രിതം:

        ഒരു മിശ്രിതത്തിന്റെ എല്ലാ ഭാഗങ്ങളും, ഒരേ അനുപാതത്തിലാണ് എങ്കിൽ, ആ മിശ്രിതത്തെ ഏകാത്മക മിശ്രിതം എന്നു പറയുന്നു.

ഉദാഹരണം: പഞ്ചസാര ലായനി, ഉപ്പു ലായനി

ഭിന്നാത്മക മിശ്രിതം:

         ഒരു മിശ്രിതത്തിന്റെ എല്ലാ ഭാഗവും, ഘടകങ്ങൾ ഒരേ അനുപാതത്തിൽ അല്ല എങ്കിൽ, ആ മിശ്രിതത്തെ ഭിന്നാത്മക മിശ്രിതം എന്ന് പറയുന്നു.

ഉദാഹരണം: ഉപ്പും മണലും, ചെളിവെള്ളം, മണ്ണെണ്ണയും വെള്ളവും


Related Questions:

ഒരു ശുദ്ധമായ ദ്രാവകം X ന്റെ നീരാവി മർദ്ദം 300 K-ൽ 2 atm ആണ്. 20 ഗ്രാം ദ്രാവക X-ൽ 1 gof Y ലയിക്കുമ്പോൾ അത് 1 atm ആയി കുറയുന്നു. X ന്റെ മോളാർ പിണ്ഡം 200 ആണെങ്കിൽ, Y യുടെ മോളാർ പിണ്ഡം എത്രയാണ്?
മോളാലിറ്റി (m), മോളാരിറ്റി (M), ഫോര്മാലിറ്റി (F ), മോൾ ഫ്രാക്ഷൻ (x ) എന്നിവയിൽ നിന്ന് താപനിലയിൽ നിന്ന് സ്വതന്ത്രമായവ ഏതൊക്കെ ?
ഇനിപ്പറയുന്ന പദാർത്ഥങ്ങളിൽ ഏറ്റവും കുറഞ്ഞ നീരാവി മർദ്ദം ചെലുത്തുന്നത് ഏത് ?
ഗുണപരമായ വിശകലനത്തിൽ ഉപയോഗിക്കുന്ന വിഷവാതകമാണ് H2S. എസ്ടിപിയിൽ വെള്ളത്തിൽ H2S ന്റെ ലയിക്കുന്നതാണെങ്കിൽ 0.195 മീ. KH ന്റെ മൂല്യം എന്താണ്?
ഐഡിയൽ കണ്ടിഷനിൽ ഇനിപ്പറയുന്ന വ്യവസ്ഥകളിൽ ഏതാണ് തൃപ്തികരമല്ലാത്തത്?