പൂവാരൽ എന്ന ചടങ്ങ് ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?AതിരുവാതിരകളിBകണ്യാർകളിCഅർജുനനൃത്തംDമുടിയേറ്റ്Answer: B. കണ്യാർകളി Read Explanation: പാലക്കാട് നായർ സമുദായത്തിനിടയിൽ പ്രചാരത്തിലുളള നാടൻ കലാരൂപമാണ് കണ്യാർകളി. ദേശത്തുകളി അഥവാ മലമക്കളി എന്നും അറിയപ്പെടുന്നു. കണ്യാർകളിയുടെ ഉത്ഭവം പണ്ടുകാലത്ത് പരിശീലിച്ചിരുന്ന ആയോധനകലയിൽ നിന്നാണെന്ന് അവകാശപ്പെടുന്നു. അയൽനാടായ കൊങ്ങദേശത്തിന്റെ അക്രമണഭീഷണിയെ നേരിടാനായിരുന്നു ആയോധനകലകൾ പരിശീലിച്ചിരുന്നത്. Read more in App