App Logo

No.1 PSC Learning App

1M+ Downloads
'പൂർണ്ണ സ്വരാജ്യം' എന്ന ആശയം നടപ്പിലാക്കിയ കോൺഗ്രസ് സമ്മേളനം

Aലാഹോർ

Bബനാറസ്

Cബോംബെ

Dബെൽഗാം

Answer:

A. ലാഹോർ

Read Explanation:

  • 1929 ഡിസംബറിൽ നടന്ന കോൺഗ്രസിന്റെ വാർഷിക സമ്മേളനം ലാഹോറിൽ ആണ് നടന്നത്.
  • ഈ സമ്മേളനത്തിലാണ് കോൺഗ്രസിന്റെ അന്തിമലക്ഷ്യം 'പൂർണ്ണ സ്വരാജ്' അഥവാ പൂർണ സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിക്കപ്പെട്ടത്.
  • ജവഹർലാൽ നെഹ്റുവായിരുന്നു ഐ .എൻ .സി അധ്യക്ഷൻ.
  • 1930 ജനുവരി 26  സ്വാതന്ത്ര്യദിനമായി രാജ്യമെമ്പാടും കൊണ്ടാടാൻ ലാഹോർ സമ്മേളനം തീരുമാനിച്ചു.
  • ഗാന്ധിജിയുടെ നേതൃത്വത്തിൽ ഒരു സിവിൽ നിയമലംഘനപ്രസ്ഥാനമാരംഭിക്കാനും ലാഹോർ സമ്മേളനം തീരുമാനിച്ചു.

Related Questions:

ഗ്രാമത്തിൽ വെച്ച് നടന്ന ഏക കോൺഗ്രസ് വാർഷിക സമ്മേളനം ?
കോൺഗ്രസ്‌ അധ്യക്ഷ ആയ ആദ്യത്തെ ഇന്ത്യൻ വനിത ആരാണ് ?
Which of the following was NOT a demand of the extremists?
Indian National Congress was founded on
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ ഏക മലയാളിയായ സർ സി ശങ്കരൻ നായർ ഏത് വർഷമാണ് ആ പദവിയിൽ എത്തിയത് ?