പൂർണ്ണമായും AI സാങ്കേതികവിദ്യയിൽ നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ സിനിമ ഏത് ഭാഷയിലാണ് പുറത്തിറങ്ങിയത് ?
Aമലയാളം
Bസ്പാനിഷ്
Cകന്നഡ
Dഇംഗ്ലീഷ്
Answer:
C. കന്നഡ
Read Explanation:
• പൂർണ്ണമായും AI സാങ്കേതികവിദ്യയിൽ നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ സിനിമ - ലവ് യു
• സിനിമ നിർമ്മിച്ചത് - നരസിംഹമൂർത്തി
• AI അധിഷ്ഠിത സിനിമയുടെ ചെലവ് - 10 ലക്ഷം രൂപ