App Logo

No.1 PSC Learning App

1M+ Downloads
പൂർണ്ണമായും സ്ഫടിക പദാർത്ഥങ്ങളാൽ നിർമ്മിതമായ ശിലകളാണ് ?

Aഹോളോ ക്രിസ്റ്റലൈൻ

Bമിറോ ക്രിസ്റ്റലൈൻ

Cഹൈപ്പോ ക്രിസ്റ്റലൈൻ

Dഹോളോ ഹയലിൻ

Answer:

D. ഹോളോ ഹയലിൻ


Related Questions:

ചെറുതും വലുതുമായ ധാതു തരികളുടെ മിശ്രണം കാണപ്പെടുന്ന ശിലകൾ ഏതാണ് ?
ഭൂവൽക്കത്തിന്റെ ആഴമുള്ള ഭാഗങ്ങളിൽ രൂപം കൊള്ളുന്ന ആഗ്നേയശിലകളാണ് :
100 ചതുരശ്ര കിലോമീറ്ററിലധികം ഉപരിതല വിസ്തീർണ്ണമുള്ള വലിയ തരം പ്ലൂട്ടോണുകൾ _____ എന്നറിയപ്പെടുന്നു .
ഭൗമോപരിതലത്തിന് താഴെയും എന്നാൽ പ്ലൂട്ടോണിക്ക് ശിലകൾ രൂപം കൊള്ളൂന്നതിന് മുകളിലായും രൂപം കൊള്ളുന്ന ശിലകളാണ് ?
ഭൂമിക്കുള്ളിൽ നിന്നും പുറത്തേക് ശക്തിയായി തള്ളിവരുന്ന മാഗ്മ ഭൂവൽക്കത്തിലുള്ള ശിലകലളെ ഒരു താഴികക്കുത്തിന്റെ ആകൃതിയിൽ ഉയർത്തി ഉണ്ടാകുന്ന രൂപങ്ങളാണ് ?